നാലുകോടി: ഇടശ്ശേരിപറമ്പിൽ പരേതനായ ഇ.ജെ. മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (73) നിര്യാതയായി. പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ലീന, പരേതനായ ലിജു, ലിനു, കൊച്ചുമോൻ. മരുമക്കൾ: പരേതനായ മാമച്ചൻ, ബാബു അലോഷ്യസ്, മഞ്ജു, അനി, ജാൻസി. സംസ്ക്കാരം നാളെ 11.30 ന് നാലുകോടി സെന്റ് തോമസ് ദേവാലയത്തിൽ.