വൈക്കം: കണിയാംതോട് തോട്ടുപുറത്ത് (വെള്ളവേലി) മോഹനൻ (73) നിര്യാതനായി. ഭാര്യ: ദാക്ഷായണി കുറവിലങ്ങാട് പുളിയിനപ്പട്ടേൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു (യു. കെ.), ബിജു, ബിനു മോൻ (ദുബായ്). മരുമക്കൾ: അജിമോൻ (യു. കെ.), സീന, ആശ. സംസ്‌ക്കാരം പിന്നീട്.