മുട്ടമ്പലം: തൈക്കടവിൽ പരേതനായ ഗോപാലന്റെ ഭാര്യ മാധവി (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 12ന് വിട്ടുവളപ്പിൽ. പരിപ്പ് കണ്ണാറയിൽ കുടുംബാഗമാണ് മക്കൾ: സുരേഷ്, (ജില്ലാ പൊലിസ് ഡി.എച്ച്. ക്യു), സുഭാഷ് (കെ.എസ്.ഇ.ബി മീനടം), സുനില. മരുമക്കൾ: ഷീല (ജില്ലാ പഞ്ചായത്ത്, കോട്ടയം) മായ, ചിങ്ങവനം ജോനകം പറമ്പിൽ രംഗനാഥൻ.