kob-rathanamma

ഇത്തിത്താനം: മലക്കുന്നം ആനാരിൽ പടിഞ്ഞാറേവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ എ. കെ. രത്നമ്മ (ഓമന, 84) നിര്യാതയായി. മക്കൾ: ലതിക, ഷൈലജ, അനിൽകുമാർ, സനൽകുമാർ, സരിത. മരുമക്കൾ: മുരളിധരൻ നായർ, ശ്രീലേഖ, അനിത കൃഷ്ണകുമാർ, പരേതനായ പ്രസാദ് ചന്ദ്രൻ നായർ. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച് 9 ന്.