കറുകച്ചാൽ: പറമ്പത്ത് പരേതനായ എം. തങ്കപ്പൻ നായരുടെ ഭാര്യ ജി. ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: പരേതയായ രാധാമണി, അജിത്, ദീപ്തി. മരുമക്കൾ: ശിവകുമാർ, പരേതനായ മധു സൂധനൻ നായർ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടവളപ്പിൽ.