കുറിച്ചി: നീലംപേരൂർ തിരുവഞ്ചിക്കുളം പരേതനായ രാമകൃഷ്ണന്റെ മകൻ ശ്രീനിവാസൻ (52) നിര്യാതനായി. ഭാര്യ: പത്മ. മക്കൾ: ശ്രീനാഥ്, ശ്രീരാജ്, പരേതയായ ശ്രീകല. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.