kob-devaki

തിരുവല്ല: അമിച്ചകരി വാളക്കോട്ട് പരേതനായ മാധവന്റെ ഭാര്യ ദേവകി (86) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: സതിയമ്മ, ശാന്തമ്മ, ശ്രീധരൻ, മണിയമ്മ, ഉദയമ്മ. മരുമക്കൾ: പൊന്നപ്പൻ, പ്രസന്നൻ, ഉഷ, രാജു, സജി.