kob-rakhavan

വിഴിക്കിത്തോട്: പരുന്തൻമല നടുവിലാത്ത് രാഘവൻ നായർ (തങ്കപ്പൻ നായർ, 77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: മനേഷ്, പരേതയായ മിനി. മരുമക്കൾ: അനിൽകുമാർ,സന്ധ്യ.