കാപ്പുംതല: മഠത്തിക്കുന്നേൽ പരേതനായ മത്തായിയുടെ ഭാര്യ കത്രി മത്തായി (100) നിര്യാതയായി. ആറുമാനൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ദേവസ്യ, മറിയക്കുട്ടി, സിസ്റ്റർ ജാൻസി, എം. എം മാത്യു, അബ്രാഹം മാത്യു, പരേതനായ ജോസഫ് മാത്യു, വത്സമ്മ ജെയിംസ്, ഡോ. സിറിയക്ക് മാത്യു. മരുമക്കൾ: ചിന്നമ്മ, കുഞ്ഞച്ചൻ, ലീലാമ്മ, ജെയ്നമ്മ, ജെയിംസ്, സ്റ്റെല്ലാ. സംസ്ക്കാരം നാളെ 2.30 ന് കാപ്പുംതല ഫാത്തിമമാതാ പള്ളിയിൽ.