കളത്തൂർ: മുണ്ടുമൂഴിക്കര സോജന്റെ മകൻ ജിയോ സോജൻ (18) നിര്യാതനായി. മാതാവ്: ഗ്രേസി സോജൻ കുമാരനല്ലൂർ ചൂരക്കാട്ട് പള്ളത്ത് കുടുംബാംഗമാണ്. സംസ്ക്കാരം നാളെ 10 ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.