kob-nauful-jpg

കോട്ടയം: താഴത്തങ്ങാടി അറവുപുഴ മാണിപറമ്പിൽ പരേതനായ ഇസ്മയിലിന്റെ മകൻ നൗഫൽ (44) നിര്യാതനായി . ഖബറടക്കം നടത്തി. ഭാര്യ: സുമി മണ്ണഞ്ചേരി. മക്കൾ: സൗഭി, നൗമി, ഫഹദ്