kob-thankkamma-jpg

എലിക്കുളം: കൊല്ലംപറമ്പിൽ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മകൾ: ഉഷ. മരുമകൻ: ഗോപി. സംസ്‌ക്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.