ളാക്കാട്ടൂർ: നീലംപേരൂർ പിള്ളേർകാട്ട് പരേതനായ കെ. ജനാർദ്ദനൻ ആചാരിയുടെ ഭാര്യ പി. ജി. കമലമ്മ (86) നിര്യാതയായി. കഞ്ഞിക്കുഴി പന്ത്കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ശശികുമാർ, മുരളി, മോഹൻദാസ്, രമേശൻ, കാഞ്ചനവല്ലി, ഗീതകുമാരി. മരുമക്കൾ: രാധാമണി, കെ. ഓമനക്കുട്ടി, സുജാത ടി. ഡി., ഗീത സി. ടി., പരേതനായ രാജു, കെ.കെ. ചന്ദ്രൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.