തലയോലപ്പറമ്പ്: മറവൻതുരുത്ത് കുലശേഖരമംഗലം കുമാര ഭവനത്തിൽ മോഹനകുമാരൻ നായർ(68) നിര്യാതനായി. ഭാര്യ: ശോഭന ചക്കാലക്കൽ കുടുംബാംഗമാണ്. മക്കൾ: സുജിത്ത് മോഹൻ, സൂരജ് മോഹൻ. മരുമകൾ:കൃഷ്ണപ്രഭ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.