മാമ്മൂട്: പാറമ്പുഴയിൽ പരുത്തിപ്പള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (81) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10 ന് മാമ്മൂട് ലൂർദ്ദ്മാതാ പള്ളിയിൽ. തൊടുപുഴ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ലാലി, ആൻസി. മരുമക്കൾ: ടോമി, ജോർജുകുട്ടി.