kob-sarojini

പള്ളിക്കത്തോട്: ആനിക്കാട് കതിരമ്പുഴ കെ.പി.ഭാസ്‌ക്കരന്റെ ഭാര്യ സരോജിനി (76) നിര്യാതയായി. സംസ്‌ക്കാരം നടത്തി. ചേന്നാട് ആരോലിൽ കുടുംബാഗമാണ്. മക്കൾ: ശ്രീകുമാർ, പ്രതാപൻ, കല. മരുമക്കൾ: ജയ ശ്രീകുമാർ., ശ്രീജ പ്രതാപൻ, ചെന്നാക്കുന്ന് ശ്യാമളാലയം ബാബു.