kob-ealiyamma

കൂരോപ്പട : കണിയാംപടിയിൽ എം.എ. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11.30നു ചർച്ച് ഓഫ് ഗോഡ് തോട്ടപ്പള്ളി സെമിത്തേരിയിൽ. അയർക്കുന്നം പൊന്നംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : മറിയാമ്മ, സൂസമ്മ. മരുമക്കൾ : തങ്കച്ചൻ ഞാലിയാകുഴി.