ഇറുമ്പയം : എസ്. എൻ. ഡി. പി. യോഗം 1801-ാം നമ്പർ ശാഖയിലെ ആർ.ശങ്കർ കുടുംബയൂണിറ്റിന്റെ കാരുണ്യ ചികിത്സാ സഹായ ഫണ്ട് വിതരണം നാളെ രാവിലെ 10ന് നമ്പൂരികണ്ടത്തിൽ ഗോപിയുടെ വസതിയിൽ നടക്കും. യൂണിറ്റ് ചെയർമാൻ പി.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും.