കാഞ്ചിപുരം: കോട്ടയം കണ്ണച്ചേൽ കെ. ആർ. തങ്കപ്പൻ (83, മുൻ ഇന്ത്യൻ റെയിൽവേ ഫുട്ബോൾ താരം) നിര്യാതനായി. ഭാര്യ: കുസുമം വണ്ടിപെരിയാർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സന്ദീപ് ശങ്കർ, സംഗീത. മരുമക്കൾ: അനിത, ഗോകുൽ. സംസ്ക്കാരം നാളെ കാഞ്ചിപുരത്ത്.