kamalakshiyama

തൃക്കൊടിത്താനം : വലിയ വീട്ടിൽ (ചേരിക്കൽ ) പരേതനായ പി.ജി.വാസുദേവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (96) നിര്യാതയായി. മക്കൾ: പരേതയായ ഭാനുമതിയമ്മ, വി .ഗോപാലകൃഷ്ണപിള്ള (റിട്ട.ഡി.ജി.എം, ബി.എസ്.എൻ.എൽ),ഇന്ദിര പി .പണിക്കർ (റിട്ട. പ്രൊഫ. കർണാടക യൂണിവേഴ്‌സിറ്റി), പരേതനായ എസ്.വി. ബാലകൃഷ്ണൻ നായർ (റിട്ട അസി.മാനേജർ,എസ്.ബി.ഐ), ശാന്തമ്മ ,വി. രാധാകൃഷ്ണൻ നായർ (റിട്ട. ഡി.ജി.എം,ഹിന്ദുസ്ഥാൻ പെട്രോളിയം), കെ.ഗീത ( റിട്ട. അഡ്മിൻ. ഓഫീസർ, എൽ.ഐ.സി). മരുമക്കൾ: പി. ആർ രവീന്ദ്രൻ നായർ, തങ്കമണി (റിട്ട.എസ്.ഡി.ഒ, ബി.എസ്.എൻ.എൽ ), പരേതനായ സി.കെ. പി പണിക്കർ (റിട്ട. എ.ഡി.എം, എൽ.ഐ.സി, സീനിയർ അഡ്വക്കേറ്റ് ഹൈക്കോർട്ട്, കർണാടക), പരേതനായ സി.കെ.എസ് പിള്ള (ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ), അമിത ബി.നായർ, ഗീത ആർ. നായർ (അവിട്ടപ്പള്ളി). സംസ്‌കാരം 29ന് 2 ന് വീട്ടുവളപ്പിൽ.