പൂഞ്ഞാർ: തോട്ടക്കര മാത്തൻകുന്നേൽ എം.ടി. ദേവസ്യ നിര്യാതനായി. സംസ്‌ക്കാരം നാളെ 2 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. ഭാര്യ കുട്ടിയമ്മ പെരിങ്ങുളം വാഴയിൽ കുടുംബാംഗമാണ്. മക്കൾ: ജിജോ, സാജു, ജെയ്‌സ്, ദിവ്യ, ജെന്റിൽ. മരുമക്കൾ: ബിൻസി (മച്ചിയാനിക്കൽ, മൂലമറ്റം), സിനി (കണ്ണംതൊട്ടിയിൽ, പാറമ്പുഴ), സിമ്മി (പീച്ചിയാനിക്കുന്നേൽ, തൊടുപുഴ), ഷൈൻ (കക്കാട്ട് പുത്തൻപുരയ്ക്കൽ, ചേറ്റുകുഴി), ആശ (പള്ളിപ്പറമ്പിൽ, ചെമ്മലമറ്റം).