കുറവിലങ്ങാട്: കോഴ പരയ്ക്കാട്ടുതറപ്പിൽ ടി. ഡി. സെബാസ്റ്ര്യൻ (63, റിട്ട. പ്രൊഫ കൊതവറ കോളേജ്) യു. കെ. യിൽ നിര്യാതനായി. ഭാര്യ: അന്നക്കുട്ടി നാഗപ്പുഴ കൊട്ടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: സെബിൻ സെബാസ്റ്ര്യൻ, റോബിൻ സെബാസ്റ്ര്യൻ, മരുമകൾ: ജെസ്ന സെബിൻ. (എല്ലാവരും യു. കെ). സംസ്ക്കാരം പിന്നീട് യു. കെയിൽ.