kob-kalyani

കോത്തല: പുളിങ്ങാശ്ശേരിയിൽ പരേതനായ പി. കെ. കുട്ടപ്പന്റെ ഭാര്യ കല്ല്യാണി (87) നിര്യാതയായി. മക്കൾ: കുഞ്ഞുമണി, ബാലൻ, രാജു, അമ്മിണി, രമണി, സുമ, ജയ. മരുമക്കൾ: ഭാർഗവി, ശോഭന, പ്രസന്ന, ഓമനക്കുട്ടൻ. സുധൻ, ദർമേന്ദ്രൻ, തങ്കച്ചൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.