തിടനാട്: കുമ്മണ്ണൂപ്പറമ്പിൽ (മേക്കാട്ട്) ജേക്കബ് ജോർജ് (ബേബിക്കുഞ്ഞ്, 85) നിര്യാതനായി. ഭാര്യ: അന്നമ്മ അരുവിത്തുറ പേഴുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ, ടോമി, ദേവസ്യാച്ചൻ, തോമസ് (യു. എസ്. എ), ജോസ്, മോളിൻ, ജെയിംസ് (ഓസ്ട്രേലിയ). മരുമക്കൾ: ജോസ് സി. കല്ലൂർ, ടെസി, ഡെയ്സി, ഷാന്റി (യു. എസ്. എ), സുഷമ, ജോൺസൺ, ജൂലി (ഓസ്ട്രേലിയ). സംസ്ക്കാരം നാളെ 1.30 ന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.