police-stationmarch
ചിത്രം. അടിമാലി സി ഐ പി കെ സാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പൊലീസ് തടയുന്നു.

അടിമാലി: അടിമാലി സി.ഐ ക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേക്ഷൻ മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണി എക്‌സ് എം.എൽ.എമാർച്ച് ഉദ്ഘാടനം ചെയ്തു. .ചൊതുഖജനാവിലെ പണവും വാങ്ങി സാബു സി.പി.എം ന്റെ ഏറാൻ മൂളിയായി തുടരേണ്ടതില്ലെന്ന് മാർച്ചിൽ പ്രസംഗിച്ച മുൻ ഡിസിസി പ്രസിഡന്റ് റോയി.കെ.പൗലോസ് പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് നേതൃത്വം കൊടുത്ത പൊലീസ് സ്റ്റേക്ഷൻ മാർച്ചിൽ അഡ്വ: ജോയി തോമസ്, പി.വി.സ്‌ക്കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, പി.ആർ.സലിംകുമാർ, ജോൺ സി ഐസക്ക്, ജിയോ മാത്യൂ, സി.എസ്.നാസർ, പോൾ മാത്യം, ശ്രീധരൻ എല്ലാപ്പാറ, ജോബി.സി. ജോയി, ടോണി തോമസ്, എം.എ അൻസാരി, ബേബി അഞ്ചേരി ,പയസ് .എം. പാമ്പിൽ, അലോക്ഷി തിരുതാളിൽ ,കെ.ജെ. സിബി, എൻ.മനീഷ് എന്നിവർ പ്രസംഗിച്ചു.ആർ.മുരുകേശൻ, മോളിപീറ്റർ, തുളസീഭായ് കൃഷ്ണൻ ,ദീപ രാജീവ്, സിജോ പുല്ലൻ, കെ.എസ്.മൊയ്തു, മത്തായി തോമസ്, കെ.കൃഷ്ണ മൂർത്തി ,സി.ആർ.സുഗതൻ, പുരുഷൻ പാറത്താഴം, പി.എ.സജി, സലിം അലിയാർ ,ഷേർളി ജോസഫ്, ഉഷ സദാനന്ദൻ, ദീപ മനോജ്, അച്ചാമ്മ ചാക്കോ, സാലി വേലായുധൻ എന്നിവർനേതൃത്വംനൽകി.


ചിത്രം. അടിമാലി സി ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബ്ലോക്ക് കോൺഗ്രസ്സ് സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് പൊലീസ് തടയുന്നു.