ഇടപ്പാടി: തുണ്ടത്തിൽ ടി. എം. സെബാസ്റ്ര്യൻ (ദേവസ്യാച്ചൻ, 86, റിട്ട. ഡപ്യൂട്ടി മാനേജർ, എച്ച്. എം. ടി.) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ചമ്പക്കര പാലാക്കുന്നേൽ കാഞ്ഞിരമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മോളി പോൾ (യു. എസ്. എ), ലൂസി തോമസ് (റിട്ട. എച്ച്. എസ്. എ), അഡ്വ. ജോസ് സെബാസ്റ്റ്യൻ, അന്നമ്മ ജോഷി (അസി. എൻജിനീയർ, കെ. എസ്. ഇ. ബി. പാലാ), ലിസാ തോമസ് (ചേന്നോത്ത്, ചേർത്തല). സംസ്ക്കാരം നാളെ 3 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫോറോന പള്ളിയിൽ.