kob-thankkappan-jpg

മോനിപ്പള്ളി: തെക്കേഞരളക്കാട്ട്കുന്നേൽ ടി. എസ്. തങ്കപ്പൻ (കിട്ടു, 77) നിര്യാതനായി. ഭാര്യ: ലീല രാമപുരം ഇല്ലിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ പ്രകാശ്, ലത. മരുമക്കൾ: ഓമന, അനിൽ (തെക്കുംതലപറമ്പ്, പച്ചാളം, എറണാകുളം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.