kob-manoj-pg

വേളൂർ: ഈശ്വരകൃപയിൽ പരേതനായ മോഹനന്റെ മകൻ മനോജ് കുമാർ (37, അനിയൻ മോൻ) നിര്യാതനായി. ഭാര്യ: രശ്മി വേളൂർ മാലിയിൽ കുടുംബാംഗമാണ്. മാതാവ്: വിജയമ്മ. സഹോദരൻ: വിജീഷ് കുമാർ (കൺസ്യൂമർ ഫെഡ്, കോട്ടയം). സംസ്ക്കാരം ഇന്ന് 11 ന് വേളൂർ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.