kob-annamma

കാണക്കാരി: കൊച്ചുമലയിൽ പരേതനായ മത്തായി ജോസഫിന്റെ ( കുഞ്ഞൗത) ഭാര്യ അന്നമ്മ ജോസഫ് (91) നിര്യാതയായി. കുടമാളൂർ പുത്തൻകുളങ്ങര കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ സ്കറിയ, മാത്യു കെ. ജെ., ജെയിനമ്മ തോമസ്, ഫാ. ജോൺ, സാലി, ബിനോയി. മരുമക്കൾ: സ്ക്കറിയ (ചിറയ്ക്കനാൽ), എൽസമ്മ (മോടങ്ങാമലയിൽ), തോമസ് (പറേകാട്ടിൽ), ബിനോയി നാഞ്ഞിലത്ത്). സംസ്ക്കാരം ഇന്ന് 3. 30 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.