രാമപുരം: കണിയാരകത്ത് പരേതനായ കെ.സി. ചാക്കോയുടെ മകൾ സെലിൻ കെ.സി.(65) നിര്യാതയായി. സംസ്‌ക്കാരം നാളെ 5 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: സിസ്റ്റർ ഷാർലിൻ (ആരാധനാ മഠം പൈക), മേരിക്കുട്ടി (റിട്ട. ടീച്ചർ ചേന്നാട് ഹൈസ്‌കൂൾ), കെ.സി. ജെയിംസ് (എൽ.ഐ.സി. ഏജന്റ് ഫെഡറേഷൻ ദേശീയ രക്ഷാധികാരി).