kob-manoj-k-joseph-jpg
മനോജ് കെ. ജോസഫ്

kob-manoj k joseph.jpg

പട്ടിത്താനം: ചേരുംപൊയ്കയിൽ പരേതനായ ദേവസ്യായുടെ മകൻ മനോജ് കെ. ജോസഫ് (51) നിര്യാതനായി. സഹോദരൻ: സജീവ് കെ. പീറ്റർ സംസ്ക്കാരം ഇന്ന് 3ന് പട്ടിത്താനം സെന്റ് ബോനിഫസ് പള്ളിയിൽ.