ചേലക്കൊമ്പ്: ശീമോൻപറമ്പിൽ ബേബിയുടെ മകൻ എസ്. ചെല്ലപ്പൻ (കൂട്ടായി, 59) നിര്യാതനായി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: അഭിലാഷ് വിരുത്തിക്കാട്ടിൽ പാലാ. സംസ്ക്കാരം ഇന്ന് മാമ്മൂട് മാനില ന്യൂ ജെറുസലേം ചർച്ച് സെമിത്തേരിയിൽ.