അടിമാലി : അടിമാലി ശാഖാ യോഗം വിഭജിച്ച് രണ്ട് പുതിയ ശാഖകൾകൂടി രൂപീകരിച്ചു
അടിമാലി എസ്.എൻ.ഡി.പി യൂണിയനിലെ അടിമാലി ശാഖ(1147) വിഭജിച്ചാണ് അടിമാലി ഈസ്റ്റ്(6433) അടിമാലി വെസ്റ്റ് (6437എന്നീ പുതിയ ശാഖകൾ രൂപീകരിച്ചത് .ശാഖകളിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റികളെ നിയോഗിച്ചു.
അടിമാലി ശാഖ.
രവി ഇടപ്പറമ്പിൽ (,ചെയർമാൻ), രാജേഷ് സി.ആർ ചെങ്ങാങ്കൽ (വൈസ് ചെയർമാൻ), കിഷോർ എസ് ഇളവതൊട്ടിയിൽ (കൺവീനർ). കമ്മറ്റി അംഗങ്ങളായി ബിനേഷ് പാലക്കതൊട്ടിയിൽ, സലിമോൻ ചെമ്പോത്തിങ്കൽ, ഷിബു പാണ്ടിക്കാട്ട്, സുധി മാതാളിപാറ,സന്തോഷ് കൊറശ്ശേരി, ശ്രീനിവാസൻ ചെമ്പൊത്തിങ്കൽ
അടിമാലി വെസ്റ്റ് (6437) ശാഖ .സുരേന്ദ്രൻ കൂട്ടക്കല്ലേൽ(ചെയർമാൻ) ,രാജീവ് മഞ്ഞാം കഴി (വൈസ് ചെയർമാൻ), രത്‌നൻ മോളെക്കുടി (കൺവീനർ ) റോയി തട്ടാർ കുടി, ബൈജു മോളത്ത്, ശശി അലക്കട(കമ്മറ്റി അംഗങ്ങൾ)
അടിമാലി ഈസ്റ്റ് 6433 ശാഖ .വിജയൻ ചെറുകുഴി(ചെയർമാൻ) , ബാബു പച്ചോലി(വൈസ് ചെയർമാൻ), തങ്കച്ചൻ മറ്റ് നായി (കൺവീനർ )ഓമനക്കുട്ടൻ വലിയ പുത്തൻപുരയ്ക്കൽ, അജിത് പുതിയ വീട്ടിൽ, പ്രകാശൻ മുടക്കംപ്പിള്ളി(കമ്മറ്റി അംഗങ്ങൾ) .