പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് യു.ജി (മോഡൽ 1 ബി.എ./ബി.എസ്‌സി 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ മലയാളം ദൃശ്യകലാ സാഹിത്യം പേപ്പറിന്റെ പരീക്ഷ നാളെ നടക്കും.
അപേക്ഷാ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം റഗുലർ 2019 അഡ്മിഷൻ/2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ്) യു.ജി പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ ഒന്ന് വരെയും 500 രൂപ പിഴയോടെ 2 വരെയും വരെയും 1000 രൂപ സൂപ്പർഫൈനോടെ നാല് വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.