വൈക്കം : ഭഗിനി നിവേദിതയുടെ 153-ാം മത് ജന്മദിനത്തോടനുബന്ധിച്ച് ഭഗിനി സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30 ന്
കടുത്തുരുത്തി എൻ.എസ്.എസ് ഓഡി​റ്റോറിയത്തിൽ നടക്കും. സതി സോമശേഖരൻ അദ്ധ്യക്ഷത വഹിക്കും. ഡോ. നിഷ മണർകാട് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന സമിതി അംഗം പി.കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം ജില്ല അദ്ധ്യക്ഷൻ ബിനോയ് ലാൽ, കെ.കെ.സനൽകുമാർ എന്നിവർ നേതൃത്വം നൽകും.