amma

കോട്ടയം : വേളൂർ കണ്ണാട്ടുകിഴക്കേതിൽ പരേതനായ നാരായണപിള്ളയുടെ (രാജാമണി) ഭാര്യ ഭാഗീരഥി അമ്മ (95) നിര്യാതയായി. മകൻ : രാമഭദ്രമേനോൻ (ഭദ്രൻ, തിരുനക്കര അയ്യപ്പസേവാസംഘം). മരുമകൾ : കിളിരൂർ കുമ്പളത്ത് കുടുംബാംഗം കെ.എസ് ലത. സംസ്‌കാരം ഇന്ന് 2 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്‌മശാനത്തിൽ