kob-ratha

ചങ്ങനാശേരി: തൃക്കൊടിത്താനം കൊമ്പത്ത് വീട്ടിൽ ചന്ദ്രന്റെ ഭാര്യ രാധാചന്ദ്രൻ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് എസ്.എൻ.ഡി.പി 1348ാം നമ്പർ ശ്മശാനത്തിൽ. മക്കൾ: സുജാത, സുരേഷ്. മരുമക്കൾ: രഘു, ലേഖ.