മുക്കൂട്ടുതറ : തുമരംപാറ ചക്കുംകുഴിയിൽ സി.വി.രാജൻ (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി കരിനിലം കാട്ടിളയിൽ കുടുംബാംഗമാണ്. മക്കൾ : രതീഷ് ബാംഗളുരു, മഹേഷ് പത്തനംതിട്ട. മരുമക്കൾ : ബിന്ദു, പ്രജിത.