kob-pappachan

ചേന്നാട്: കൊല്ലംപറമ്പിൽ പരേതനായ മത്തായിയുടെ മകൻ കെ. എം. ജോസഫ് (പാപ്പച്ചൻ, 52) നിര്യാതനായി. ഭാര്യ: ബീന കുറുമള്ളൂർ മൂക്കംത്തട്ടിയിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 2 ന് ചേന്നാട് ലൂർദ് മാതാ പള്ളിയിൽ.