kob-sukumaran

കിടങ്ങൂർ: പാണതറ സുകുമാരൻ നായർ (82, റിട്ട തഹസിദാർ) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ (റിട്ട. ഡെപ്യൂട്ടി തഹസിദാർ) വയല പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വിനോദ് കുമാർ (സിറ്റി ബേക്കറി, കിടങ്ങൂർ), മഞ്ജിത (മുവാറ്രുപുഴ). മരുമക്കൾ: അരുൺ (കരിപ്പുറത്ത്, മുവാറ്റുപുഴ), മായ (പുന്നവേലിൽ, കിടങ്ങൂർ). സംസ്ക്കാരം ഇന്ന് 2 ന് കട്ടച്ചിറ വീട്ടുവളപ്പിൽ.