ചങ്ങനാശ്ശേരി: ദിലായി പാടയിൽ പി.എച്ച് അബ്ദുൾ ഖാദറിന്റെ (അത്തു) ഭാര്യ ഫാത്തിമാബീവി (79) നിര്യാതയായി. ചങ്ങനാശ്ശേരി കോട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സുനിൽ (സത്താർ), മുഹമ്മദ് സലിം, സജി മുഹമ്മദ് (അഷറഫ്). മരുമക്കൾ: റസീനാ (കൊച്ചി), ഫാത്തിമാബീഗം (ദിലായ്), സോഫിയാ (വിശാഖപട്ടണം). കബറടക്കം നടത്തി.