ഇരവിമംഗലം: ഇടംപാടത്ത് മത്തായി (കുഞ്ഞ്കുഞ്ഞ്, 72) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ആയാംകുടി അഞ്ചുപറ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, സാബു, സിൽവി, സിന്ധു. മരുമക്കൾ: നസീർ, ഷാന്റി, അജി, ഷാജി. സംസ്ക്കാരം ഇന്ന് 2 ന് മധുരവേലി ഇൻഫന്റ് ജീസസ് പള്ളിയിൽ.