തൂക്കുപാലം: അല്ലിയാർ പുതുക്കാട് വിട്ടീൽ പരേതനായ കൊച്ചു കിട്ടന്റെ ഭാര്യ കാർത്ത്യായിനി (90) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾകൃഷ്ണൻകുട്ടി, ജഗദീഷ്, ഓമന. മരുമക്കൾ: പുഷ്പ, വിജയമ്മ, വാമദേവൻ.