തൂക്കുപാലം: കുമരകംമെട്ട് ബ്ലോക്ക് നമ്പർ 1233 ഒളുപ്പറമ്പിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണമ്പിള്ളയുടെ ഭാര്യ രാജമ്മ (72) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ശ്രദേവി, ശാന്തമ്മ, സന്തോഷ്, ഗിരിജ. മരുമക്കൾ: കൃഷ്ണൻകുട്ടി, മിനി, ശിവൻപിള്ള, പരേതനായ ചന്ദ്രൻ.