തൂക്കുപാലം: ചെന്നാപ്പാറ അമ്പിളിവിലാസം വീട്ടിൽ അജയൻ സന്ധ്യ ദമ്പതികളുടെ മകൻ അശ്വന്ത് (8) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. അരവിന്ദ് സഹോദരൻ ആണ്.