നെടുങ്കണ്ടം: മാനിക്കാട്ട് വീട്ടിൽ പരേതനായ കോരയുടെ ഭാര്യ അച്ചാമ്മ (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് നെടുങ്കണ്ടം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയിൽ. മക്കൾ: മത്തായി, ജോർജ്, വർഗീസ്, അന്നകുട്ടി, ചിന്നമ്മ, എൽദോസ്, തങ്കച്ചൻ. മരുമക്കൾ: മറിയാമ്മ, കുഞ്ഞുമോൾ, ലില്ലി, രാജു, ഷീബ.