വാഴൂർ: ചാമംപതാൽ ബ്ലോക്ക്പടി പൂവത്തോലിൽ പരേതരായ വേലായുധൻ ആചാരിയുടെയും കുഞ്ഞമ്മയുടെയും മകൻ പി.വി.കുട്ടപ്പൻ ആചാരി (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.