പൊൻകുന്നം: ആഴാന്തക്കുഴിയിൽ എം.ജി.രാമചന്ദ്രൻ നായർ (80)നിര്യാതനായി. ഭാര്യ:സുമതിയമ്മ ചിറക്കടവ് പായിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അജ്കുമാർ (ചിറക്കടവ് സർവീസ് സഹകരണ ബാങ്ക്), മധു. മരുമക്കൾ: ഇന്ദു, രാധിക. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.