വിഴിക്കിത്തോട്: കാക്കനാട്ട് പരേതനായ രാഘവൻ ആശാരിയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ, പൊന്നമ്മ,സാവിത്രി, വിജയമ്മ. മരുമക്കൾ:ഷൈല,ചന്ദ്രൻ, പരേതനായ രാജൻ, ഷാജി.