ഉഴവൂർ: താഴത്തുപാണൽ കെ. ഐ. ജോസഫ് (95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി അമ്പലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, റോബർട്ട്. മരുമക്കൾ: ഷൈലമ്മ, ബീന. സംസ്ക്കാരം നാളെ 2 ന് ഏറ്റുമാനൂർ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.